
ദുബായ് : യു.എ.ഇയിലെ അബുദാബിയിൽ എല്ലാ താമസ, വാണിജ്യ, വ്യാവസായിക കെട്ടിടങ്ങളുടെയും വാടക നിരക്ക് വർദ്ധിപ്പിക്കുന്നത് താത്കാലികമായി മരവിപ്പിച്ചു. പശ്ചിമേഷ്യൻ യുദ്ധവും ജീവിതച്ചെലവ് ഉയരുന്നതും കണക്കിലെടുത്താണ് അടിയന്തര ഉത്തരവ്. ഒരറിയിപ്പുണ്ടാകുംവരെ നടപടി തുടരുമെന്ന് അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |