SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.45 AM IST

റെയിൽവേ ഡിവിഷൻ വിഭജിക്കരുത്:പാസഞ്ചേഴ്സ് അസോ.

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കരുതെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് ആവശ്യപ്പെട്ടു. കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയാണിത്. സംസ്ഥാന സർക്കാരുമായി ഒരു ചർച്ചയും നടത്താതെയുള്ള തീരുമാനമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA