SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.42 AM IST

എഫ്.ഡി.ജി.ടി പ്രവേശനം

ari
പ്രവേശനം

കൊ​ല്ലം: എ​ഴു​കോൺ എ​ഫ്.ഡി.ജി.ടി സെന്റ​റി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് സെപ്തംബർ ഒ​ന്നി​നും തേ​വ​ള്ളി എ​ഫ്.ഡി.ജി.ടി സെന്റ​റി​ലേ​ക്ക് സെപ്തംബർ മൂ​ന്നി​നും സ്‌​പോ​ട്ട് അ​ഡ്​മി​ഷൻ ന​ട​ത്തുന്നു. അ​സൽ രേ​ഖ​കളും കോപ്പികളും സ​ഹി​തം എ​ഴു​കോൺ സർ​ക്കാർ ടെ​ക്‌​നി​ക്കൽ ഹൈ​സ്​കൂ​ളിൽ ഹാ​ജ​രാ​ക​ണം. ര​ജി​സ്‌​ട്രേ​ഷൻ രാ​വി​ലെ 9.30 മു​തൽ 10.30 വ​രെ നടക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ 9605168843, 9656736278, 9447657997 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL