SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.22 AM IST

അൻ​പ് വീ​ട് പ​ദ്ധ​തി

anpu
അൻ​പ് വീ​ട്

കൊല്ലം: ഭി​ന്ന​ശേ​ഷി​യു​ള്ള വ്യ​ക്തി​കൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങൾ​ക്കും സം​ര​ക്ഷ​ണ​വും പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കാൻ ന​ട​പ്പാ​ക്കു​ന്ന 'അൻ​പ് വീ​ട്' പ​ദ്ധ​തി​യി​ലേ​ക്ക് താ​ത്​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു. ഭി​ന്ന​ശേ​ഷി മേ​ഖ​ല​യിൽ പ്ര​വർ​ത്ത​ന​ പ​രി​ച​യ​മു​ള്ള സർ​ക്കാർ അം​ഗീ​കൃ​ത സ​ന്ന​ദ്ധ​സം​ഘ​ട​ന​കൾ ന​ട​ത്തു​ന്ന റെ​സി​ഡൻ​ഷ്യൽ സ്‌​പെ​ഷ്യൽ സ്​കൂ​ളു​കൾ, കെ​യർ ഹോ​മു​കൾ, റെ​സി​ഡൻ​ഷ്യൽ വൊ​ക്കേ​ഷ​ണൽ ട്രെ​യി​നിംഗ് സെന്റ​റു​കൾ, റെ​സി​ഡൻ​ഷ്യൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങൾ, ഭി​ന്ന​ശേ​ഷി​യു​ള്ള വ്യ​ക്തി​ക​ളു​ള്ള കു​ടും​ബ​ങ്ങൾ എ​ന്നി​വർ​ക്ക് അ​പേ​ക്ഷി​ക്കാം. ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ്, സി​വിൽ സ്റ്റേ​ഷൻ, കൊ​ല്ലം 691013 എന്ന വി​ലാ​സ​ത്തി​ലോ dsjosjdklm@gmail.com മു​ഖേ​ന​യോ ആ​ഗ​സ്റ്റ് 31​ന​കം അ​പേ​ക്ഷിക്ക​ണം. ഫോൺ: 0474 2790971.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL