SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.42 AM IST

വാക്ക് ഇൻ ഇന്റർവ്യൂ

walk
വാക്ക് ഇൻ ഇന്റർവ്യൂ

കൊല്ലം: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കാല, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ് എന്നീ പട്ടികവർഗ നഗറുകളിലെ ഉന്നതി ട്യൂഷൻ സെന്ററുകളിൽ ട്യൂട്ടറെ നിയമിക്കുന്നു. യോഗ്യത: ബി.എഡ് / ടി.ടി.സിയും ബിരുദവും. പട്ടികവർഗ വിഭാഗക്കാർക്കും ബന്ധപ്പെട്ട നഗറുകളിൽ താമസിക്കുന്നവർക്കും മുൻഗണന. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 7ന് രാവിലെ 11 മുതൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 9496070347.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL