കൊല്ലം: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (ആറാം എൻ.സി.എ പട്ടികവർഗം) (കാറ്റഗറി നം: 81/2025) തസ്തികയുടെ അഭിമുഖം തിരുവനന്തപുരം പി.എസ്.സി ആസ്ഥാന ഓഫീസിൽ സെപ്തംബർ 3ന് നടത്തും. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത പ്രവേശനടിക്കറ്റ്, ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, കമ്മീിഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ സഹിതം രാവിലെ 9ന് ഹാജരാകണം. പ്രവേശന ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവർ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0474 2743624.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |