SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.42 AM IST

ഓണാഘോഷം നടത്തി

ഓണാഘോഷം

കൊല്ലം: മാസ് ആർട്‌സ് സൊസൈറ്റി, ഒ.എൻ.വി മലയാള പഠന കേന്ദ്രം എന്നിവ സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. 'മാസ് ഓണം പൊന്നോണം" കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടന്ന ചടങ്ങിൽ നിർദ്ധനർക്ക് ഓണക്കിറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. മാസ് വൈസ് പ്രസിഡന്റ് ജ്യോതി അദ്ധ്യക്ഷനായി. മാസ് സെക്രട്ടറി എ.റഷീദ്, ഒ.എൻ.വി മലയാള പഠന കേന്ദ്രം സെക്രട്ടറി എച്ച്.ഷാനവാസ്, ചിത്രകാരൻ ജ്യോതിലാൽ, സബീബുള്ള തുളസീധരൻ, നടേശൻ എന്നിവർ സംസാരിച്ചു. ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL