
പാറശാല: കൊടവിളാകം ഗവ.എൽ.പി സ്കൂളിന്റെ വാർഷിക സാംസ്കാരിക സമ്മേളനം പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അരുൺ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ടി.കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം വിനിത സന്തോഷ് മുഖ്യാതിഥിയായി. ഹെഡ്മിസ്‌ട്രസ് ലാലി, കവിയും മഞ്ജരി കലാസാഹിത്യവേദി ചെയർമാനുമായ ഉദയൻ കൊക്കോട്, പാറശാല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ,വാർഡ് മെമ്പർ വിഷ്ണു,മുൻ പഞ്ചായത്ത് അംഗം അനിത,പാറശാല എ.ഇ.ഒ പ്രേമലത,ബി.പി.സി പത്മജ,സി.ആർ.സി കോ-ഓർഡിനേറ്റർ ബിജു,അക്ഷരം പൂർവവിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് രാജൻ,മുൻ ഹെഡ്മിസ്ട്രസ് സുജ,എസ്.എം.സി വൈസ് ചെയർ പേഴ്സൺ പ്രേംരാജ്,എം.പി.ടി.എ പ്രസിഡന്റ് സുചിത്ര,എസ്.ആർ.ജി കൺവീനർ ഷിജി,സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ,അദ്ധ്യാപകരായ വിജയകുമാർ,സന്തോഷ് കുമാർ,ജാസ്മിൻ ഡെയ്സി, പ്രിയദർശിനി,സിമി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |