SignIn
Kerala Kaumudi Online
Saturday, 27 June 2026 6.54 AM IST

സി.വി.രാമൻപിള്ള അനുസ്മരണം

നെയ്യാറ്റിൻകര: ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനായിരുന്നു സി.വി.രാമൻപിള്ള അനുസ്മരണം നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ചു.എൻ.കെ.പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി പാർക്കിൽ നടന്ന അസ്മരണം മുൻ എം.എൽ.എ ആർ.സെൽവരാജ് പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.എം.മുഹിനുദീൻ,എൻ.ശൈലേന്ദ്രകുമാർ,രാധാകൃഷ്ണൻ നായർ,എം.എ.ഹക്കിം,നെയ്യാറ്റിൻകര അജിത്,അമരവിളസുദേവകുമാർ,ഷൺമുഖ സുന്ദരം, മരുതത്തൂർ ഗോപൻ,ശശി,ജയൻ,അരുൺ,സെയ്യദാലി,സുധീർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL