SignIn
Kerala Kaumudi Online
Sunday, 26 April 2026 4.22 AM IST

ദീപ്‌തം 2026

Increase Font Size Decrease Font Size Print Page
c

പ്ലാമൂട്ടുകട: നല്ലൂർവട്ടം ഗവ.എൽ.പി സ്കൂളിന്റെ 128ാമത് വാർഷികാഘോഷം 'ദീപ്തം 2026' സംഘടിപ്പിച്ചു. വാർഡ് മെമ്പർ ലത.കെ പതാക ഉയർത്തി. പൊതുസമ്മേളനത്തിൽ കുളത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെജി ഗ്ലിംസൺ അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ വി.സന്തോഷ് ഗോപാൽ മുഖ്യാതിഥിയായി. എസ്.ആർ.ജി കൺവീനർ ഷീബ.എസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.കെ.മോഹനകുമാർ,വാർഡ് മെമ്പർ ലത.കെ,എ.ഇ.ഒ പ്രേമലെത.എസ്.ആർ, ബി.പി.സി പത്മജ.എൻ.വി, ബി.ആർ.സി ട്രെയിനർ ജയചന്ദ്രൻ.എസ്,സി.ആർ.സി സി.പ്രിയ.കെ.സി, ഡോ.ദേവപ്രസാദ്, സാംസ്കാരിക കൂട്ടായ്മ ചെയർമാൻ മേഘ വർണ്ണൻ.പി.എസ്, എസ്.എസ്.ജി അംഗങ്ങളായ കൃഷ്ണൻ നായർ.പി, പവിത്രൻ എന്നിവർ ആശംസകളർപ്പിച്ചു. എച്ച്.എം ഓമന.എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദകുമാർ.എസ് നന്ദിയും പറഞ്ഞു. എൻഡോമെന്റ് വിതരണം,കലാപരിപാടികൾ,സമ്മാനദാനം എന്നിവ നടന്നു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.