
തിരുവനന്തപുരം: റസിഡന്റ്സ് അപ്പക്സ് കൗൺസിലിന്റെ(ആർ.എ.സി.ടി)നേതൃത്വത്തിൽ ജില്ലയിലെ സിവിൽ സർവീസ് ജേതാക്കൾക്ക് അനുമോദനവും സ്വീകരണവും നൽകി.പ്രസ് ക്ലബിൽ സംഘടിപ്പിച്ച പരിപാടി സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു.തുടർന്ന് ജേതാക്കൾക്കുള്ള മെമ്മന്റോയും റാക്ടിന്റെ പേരിലുള്ള സർട്ടിഫിക്കറ്റും നൽകി.റാക്ട് പ്രസിഡന്റ് കെ.ജി.ബാബു വട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ,എസ്.സതീഷ് ചന്ദ്രൻ നായർ,ബി.എസ് ഭാസി,പനച്ചമൂട് ഷാജഹാൻ,വി.ജി സുനിൽകുമാർ,ഡോ.വാഴമുട്ട ചന്ദ്രബാബു,ആർ.ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
