നെയ്യാറ്റിൻകര: കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ കുടുംബ സംഗമം നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ ഡബ്ലിയു.ആർ.ഹീബ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.രാജശേഖരൻനായർ അദ്ധ്യക്ഷനായിരുന്നു. ലീഗ് സ്ഥാപക നേതാവ് നായിക് സാബാസ്റ്റ്യന്റെ ഓർമ്മദിനവും ആചരിച്ചു. പി.രാജേന്ദ്രൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം പരമേശ്വൻനായർ ഉദ്ഘാടനം ചെയ്തു. നിംസ് ജനറൽ മാനേജർ ഡോ.എ.കെ.സജു മുഖ്യാതിഥിയായിരുന്നു. എം.ജയന്തൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
