SignIn
Kerala Kaumudi Online
Wednesday, 06 May 2026 5.09 AM IST

വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും

Increase Font Size Decrease Font Size Print Page

കാരേറ്റ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാരേറ്റ് യൂണിറ്റിന്റെ 32-ാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശനിയാഴ്ച രാവിലെ 8.30ന് കാരേറ്റ് ആർ.കെ. വി ഓഡിറ്റോറിയത്തിൽ നടക്കും.ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കുറ്റൂർ അദ്ധ്യക്ഷത വഹിക്കും.ബാല മോഹനൻ നായർ സ്വാഗതം പറയും.സംസ്ഥാന സെക്രട്ടറി വൈ.വിജയൻ കുടുംബ സുരക്ഷാ ഫണ്ട് വിതരണം ചെയ്യും.യൂണിറ്റ് ജനറൽ സെക്രട്ടറി വർണ്ണം ബൈജു റിപ്പോർട്ട് അവതരിപ്പിക്കും.യൂണിറ്റ് ട്രഷറർ ഷിബുരാജ് കണക്ക് അവതരിപ്പിക്കും.ജില്ലാ ജനറൽ സെക്രട്ടറി ജോഷി ബസു മുഖ്യപ്രഭാഷണം നടത്തും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.