SignIn
Kerala Kaumudi Online
Saturday, 27 June 2026 8.05 AM IST

അനധികൃത പാർക്കിംഗിനെതിരെ നിവേദനം

കിളിമാനൂർ: പുതിയകാവ് മുതൽ കിളിമാനൂർ വരെയുള്ള റോഡിന് ഇരുവശവും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ ഫോറം ഓഫ് റസിഡന്റ് അസോസിയേഷൻസ് കിളിമാനൂർ (ഫ്രാക്ക്) പഞ്ചായത്തിന് നിവേദനം നൽകി.രൂക്ഷമായ ഗതാഗതക്കുരുക്ക്,പാർക്കിംഗ് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ എന്നിവയ്ക്കുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.കിളിമാനൂർ പൊലീസ് സ്‌റ്റേഷനിലെ ഹോംഗാർഡുകളുടെ സേവനം ലഭ്യമാക്കി അടിയന്തര നടപടി സ്വീകരിക്കുമെന്ന് പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ഷീബ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL