SignIn
Kerala Kaumudi Online
Wednesday, 14 October 2026 11.06 AM IST

34 പേരെ മോചിപ്പിച്ച് ഹമാസ്, ശാന്തഭൂമി വീണ്ടും യുദ്ധഭൂമിയാകുമോ?

israyel

ഗാസയ്ക്ക് ഇസ്രയേൽ അനുവദിച്ച 4 ദിവസം ഇന്ന് അവസാനിക്കുകയാണ്. 4 ദിവസം വെടിനിർത്തൽ അനുവദിച്ചെങ്കിലും അതിന് ഇടയിലും ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തിയെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസം 34 ബന്ദികളെ ഹമാസ് മോചിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, ISRAYEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY