SignIn
Kerala Kaumudi Online
Saturday, 27 July 2024 5.01 AM IST

മലപ്പുറം ചിറവല്ലൂർ നേർച്ചയ്‌ക്കിടയിൽ ആന ഇടഞ്ഞു; ആനപ്പുറത്തുനിന്ന് വീണ് ഒരാൾക്ക് പരിക്ക്‌

elephant

മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂർ നേർച്ചയ്‌ക്കിടയിൽ ആന ഇടഞ്ഞു. ആനപ്പുറത്തുനിന്ന് വീണ് ഒരാൾക്ക് പരിക്കേറ്റു. പുല്ലാട്ട് കർണൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരു മണിക്കൂറിന് ശേഷം ആനയെ തളച്ചു. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം.


നേർച്ചയുടെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ വരുന്നതിനിടയിൽ ആന ഇടയുകയായിരുന്നു. റോഡിലൂടെ ഭീതി പരത്തി ഓടി. പാപ്പാന്മാരുടെ കഠിന പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHANT, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.