SignIn
Kerala Kaumudi Online
Monday, 05 October 2026 1.29 PM IST

എന്ന് തുറക്കും പുതിയ പാമ്പൻ പാലം ?

palam

നവംബറിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ച പുതിയ പാമ്പൻ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകാത്തത് പുണ്യസ്ഥലമായ രാമേശ്വരത്തേക്കുള്ള യാത്രക്കാരെ നിരാശരാക്കുന്നു. 2.065 കിലോമീറ്റർ നീളമുള്ള പാമ്പൻ പാലത്തിന്റെ നിർമ്മാണം ഇനിയും പത്ത് ശതമാനത്തോളം തീരാനുണ്ട്

ജോഷ്‌വാൻ മനു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, PAMBAN BRIDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY