DAY IN PICS
September 30, 2026, 09:50 am
Photo: ശ്രീകുമാർ ആലപ്ര
തടയേണ്ട ഭരണപക്ഷമാ .... കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് ഡി.സി.സിയുടെ നേതൃത്തത്തിൽ നടത്തിയ മാർച്ചിൽ പങ്കെടുത്ത ശേഷം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തുന്ന ഹെഡ് പോസ്‌റ്റ് ഓഫീസ് മാർച്ച് തടയാൻ പൊലീസ് കെട്ടിവച്ച ബാരിക്കേഡിന് ഇടയിലൂടെ നഗരസഭാ ഓഫീസിലേക്ക് പോകുന്ന ചെയർമാൻ എം.പി സന്തോഷ് കുമാർ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com