
ഒരു ചാൺ വയറിന്...കേരളത്തിന്റെ തെരുവുകളിൽ ഒരു നേരത്തെ ആഹാരത്തിനായി അലയുന്ന ഒരുപാട് വൃദ്ധരായ ആളുകൾ ഉണ്ട് മകൾ ഉപേക്ഷിച്ചു പോയവരും അനാഥരായവരുമാണ് അധികവും. കലൂർ ജംഗ്ഷനിൽ സിഗ്നൽ കാത്തു കിടക്കുന്ന വാഹനങ്ങളിൽ ഭിക്ഷയാചിക്കുന്ന വൃദ്ധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |