കമ്മിഷനിംഗ് ഇനിയും കഴിഞ്ഞിട്ടില്ല, ഇപ്പോൾ പുരോഗമിക്കുന്നത് ട്രയൽ റൺ മാത്രമാണ്. വിഴിഞ്ഞം കുതിക്കുകയാണ് അതും പ്രതീക്ഷിച്ചതിന്റെ
പതിന്മടങ്ങ് വേഗതയിൽ. ജൂലായ് 12ന് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ സാൻ ഫെർണാൻഡോ എന്ന കൂറ്റൻ മദർഷിപ്പാണ് ആദ്യമെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |