SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 AM IST

കലാപ ഭൂമിയിൽകേന്ദ്ര നടപടി, മണിപ്പൂർ കത്തുന്നു

manipur

മണിപ്പൂരിലേക്ക് കൂടുതൽ സേനയെ അയച്ച്‌ കേന്ദ്രം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 2500ലധികം അർദ്ധ സൈനികരെയാണ് മണിപ്പൂരിലേക്ക് അയയ്ക്കുന്നത്. ആക്രമണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ജിരിബാമിയിലാണ് ഇവരെ വിന്യസിക്കുക. നിലവിൽ 29,000ത്തിലധികം പേരടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സംഘം സംസ്ഥാനത്തുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, MANIPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY