
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് വീട്ടിൽ വെച്ച് കുത്തേറ്റു എന്ന വാർത്ത ഞെട്ടലോടെയാണ് സിനിമ ലോകവും ആരാധകരും കേട്ടത്. ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള വീടിന്റെ ഉടമയാണ് നടൻ സെയ്ഫ് അലി ഖാൻ. ഇത്രയും വലിയ ആഡംബര മാളിക ഉണ്ടായിട്ടും എന്തുകൊണ്ട് ഇത്തരം ഒരു സുരക്ഷാ വീഴ്ച സംഭവിച്ചു?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |