യു.എസിലെ ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാൻ പൂർണസജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യത്തേക്ക് നിയമ വിരുദ്ധമായി കടക്കുന്നവർക്ക് അവിടെ ജീവിക്കാൻ അവകാശമില്ല. ഇത് മുഴുവൻ ലോകത്തിനും ബാധകമാണ്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ യു.എസും ഇന്ത്യയും ചേർന്നുള്ള സംയുക്ത നടപടികൾ അനിവാര്യമാണെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |