SignIn
Kerala Kaumudi Online
Friday, 23 October 2026 12.37 AM IST

പാകിസ്ഥാനിൽ ചതിയുടെ വിത്തിട്ട് ചൈന

airport

യാത്രക്കാരോ വിമാനങ്ങളോ ഇല്ലാത്ത വിമാനത്താവളം സങ്കൽപ്പിക്കാൻ സാധിക്കുമോ? ചെക്ക്‌പോസ്റ്റുകൾ, മുള്ളുവേലികൾ, ബാരിക്കേഡുകൾ, വാച്ച് ടവറുകൾ എന്നിവ കൊണ്ട് കെട്ടിയടച്ച, വാതിൽ കൊട്ടിയടച്ച വിമാനത്താവളം.. അടുത്തിടെ പാകിസ്ഥാനിൽ നിർമ്മിച്ച ഏറ്റവും ചെലവേറിയ അന്താരാഷ്ട്ര വിമാനത്താവളമാണ് നിഗൂഢതകൾ സൃഷ്ടിച്ചിരിക്കുന്നത്. ചൈന നൽകിയ 240 മില്യൺഡോളറുപയോഗിച്ച് നിർമ്മിച്ച ഈ വിമാനത്താവളം എപ്പോൾ പ്രവർത്തനം ആരംഭിക്കുമെന്ന ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY