
ബിന്ദു എന്ന ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ അപമാനിച്ചവർക്കുള്ള ശിക്ഷ എന്താകും? ഒരാളുടെ ജാതിയും നിറവും അളന്നാണോ കുറ്റക്കാർ ആക്കുന്നത്? വിശദീകരണവുമായി ഡോ. വിനീത വിജയൻ ടോക്കിംഗ് പോയിന്റിൽ ചേരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |