SignIn
Kerala Kaumudi Online
Friday, 23 October 2026 6.15 PM IST

കെ.എസ്.ആർ.ടി.സിക്ക് കോളടിച്ചു, സഹായധനമനുവദിച്ച് സർക്കാർ

ksrtc

കെ.എസ്.ആർ.ടി.സിക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ. കെ.എസ്.ആർ.ടി.സിക്കായി 93.73 കോടി രൂപ അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.73 കോടി രൂപയും മറ്റ് ആവശ്യങ്ങൾക്കായി 20 കോടി രൂപയുമാണ് അനുവദിച്ചത്. നിലവിലെ സർക്കാരിന്റെ കാലത്ത് 6401 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്കായി അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY