തിരുവനന്തപുരം: പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ എൻജിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം: തിരുവനന്തപുരത്ത് നിന്ന് ഷൊർണൂർ വരെ സർവീസ് നടത്തുന്ന വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന ആവശ്യം ഇന്ത്യൻ റെയിൽവേ പരിഗണിക്കുമെന്ന് റിപ്പോർട്ട്.