
കേന്ദ്ര ബഡ്ജറ്റ് 2026, കേരളത്തിന് അതിവേഗ റെയിൽ ?
ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കെ, കേരളത്തിന്റെ പ്രധാന ശ്രദ്ധ റെയിൽ മേഖലയിലെ വികസന സാധ്യതകളിലേക്കാണ്. പ്രത്യേകിച്ച്, ഇ. ശ്രീധരൻ നിർദ്ദേശിച്ച അതിവേഗ റെയിൽപ്പാത പദ്ധതിക്ക് ബഡ്ജറ്റിൽ പ്രത്യേക നീക്കിയിരിപ്പ് ഉണ്ടാകുമോ എന്നതാണ് സംസ്ഥാനം ഒട്ടാകെ ഉറ്റു നോക്കുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |