
അമൃത് ഭാരത് പദ്ധതി, അടിമുടി മാറി കേരളത്തിലെ 7 റെയിൽവേ സ്റ്റേഷനുകൾ
രാജ്യത്തുടനീളം റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം 1,337 റെയിൽവേ സ്റ്റേഷനുകൾ വികസനത്തിനായി തിരഞ്ഞെടുത്തതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |