
ആരാകും സി.എം.?പിന്തുണ കെ.സിക്ക്, ലീഗിന്റെ കരുത്ത് വി.ഡിക്ക്, ചെന്നിത്തല പിന്നാലെ
സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് മൂന്ന് നേതാക്കളെ കേന്ദ്രീകരിച്ചുള്ള അണിയറ നീക്കങ്ങൾ ശക്തമായി നടക്കുന്നതിനിടെ ഇന്ന് എ.ഐ.സി.സി നിരീക്ഷകർ കേരളത്തിലെത്തും. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കുവേണ്ടിയാണ് നീക്കങ്ങൾ തകൃതിയാക്കിയത്. നല്ലൊരു ശതമാനം എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നതാണ് കെ.സി.വേണുഗോപാലിന്റെ മേൽക്കൈ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |