
ചാത്തന്നൂരിലെ വിജയത്തിന് പിന്നിൽ, ബി.ജെ.പിയുടെ എ ക്ലാസ് തയാറെടുപ്പ്, കോട്ട പൂട്ടി
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ താമര വിരിയിച്ച ബി.ബി.ഗോപകുമാർ നടന്നു കയറിയത് കൊല്ലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്ക്. സംസ്ഥാനത്താകെ വീശിയടിച്ച യു.ഡി.എഫ് തരംഗവും ഇടത് കോട്ടയും തകർത്ത് ചാത്തന്നൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ ഗോപകുമാർ താമര വിരിയിച്ച് വിസ്മയം സൃഷ്ടിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |