
ഫെബ്രുവരിയിൽ ഇറാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം മനഃപൂർവം നടത്തിയതല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുദ്ധസാഹചര്യങ്ങളിൽ പലപ്പോഴും അപ്രതീക്ഷിതമായ തെറ്റുകൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് ട്രംപ് പ്രതികരിച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |