
ഇന്ത്യൻ നാവികസേനയുടെ ശക്തി കൂടുതൽ വർദ്ധിപ്പിക്കാൻ മൂന്ന് പുതിയ യുദ്ധക്കപ്പലുകൾ കൂടി സേവനത്തിന്. തദ്ദേശീയമായി നിർമ്മിച്ച ഐ.എൻ.എസ് ദുനാഗിരി, ഐ.എൻ.എസ് സംശോധക്, ഐ.എൻ.എസ് അഗ്രയ് എന്നീ കപ്പലുകളാണ് ഔദ്യോഗികമായി നാവികസേനയുടെ ഭാഗമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |