
ചൈനയും പാകിസ്ഥാനും തമ്മിലുള്ള പ്രധാന സൗഹൃദം പ്രതിരോധ രംഗത്താണ്. ചൈനീസ് ആയുധങ്ങൾ പാക് ആയുധപ്പുരകൾ നിറച്ച വാർത്തകൾ വൻ ശ്രദ്ധനേടിയതുമാണ്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിൽ പാകിസ്ഥാനെ സഹായിച്ചുവെന്ന് ചൈന വെളിപ്പെടുത്തിയിരുന്നു. ചൈനീസ് നിർമ്മിത ജെ10സി.ഇ യുദ്ധവിമാനങ്ങളാണ് പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |