
ബി.ജെ.പിയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് വഴിയൊരുക്കിയ സംഭവമാണ് അയോദ്ധ്യ രാമക്ഷേത്ര മുന്നേറ്റം. അഞ്ച് പതിറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലിനും നിയമയുദ്ധത്തിനും ശേഷം ബി.ജെ.പി അവരുടെ ലക്ഷ്യം പൂർത്തീകരിച്ചു. ഇന്ന് ആ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഭരണസമിതിക്കെതിരെ ഉയർന്ന ആരോപണം പാർട്ടിക്കും സർക്കാരിനും വെല്ലുവിളിയായി. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ടി.ജി.മോഹൻദാസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |