SignIn
Kerala Kaumudi Online
Saturday, 10 October 2026 12.47 AM IST

കോൺഗ്രസ്- സി.പി.എം ഒത്തുകളി പൊളിഞ്ഞു: വി.മുരളീധരൻ

a

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനേയും മകളേയും രക്ഷിക്കാനുള്ള കോൺഗ്രസ്സി -.പി.എം ഒത്തുകളി ഹൈക്കോടതി പൊളിച്ചെന്ന് വി.മുരളീധരൻ എം.എൽ.എ. ഒരു അന്വേഷണ ഏജൻസി കണ്ടെത്തിയ തെളിവുകൾ കൈമാറിയിട്ടും എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാതെ ഒത്തുകളിക്കുകയായിരുന്നു. എഫ്‌.ഐ.ആർ ഇടാമെന്ന് കോടതി പറഞ്ഞതിന്റെ അർത്ഥം കുറ്റകൃത്യം നടന്നുവെന്നാണ്. ഇഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവണം തടസപ്പെടുത്തിയ ഓരോ കമ്യൂണിസ്റ്റുകാരനുമുള്ള മറുപടികൂടിയാണ് ഹൈക്കോടതി ഉത്തരവ്. ഇനിയും പ്രതിപക്ഷ നേതൃസ്ഥാനത്ത് പിണറായി വിജയൻ കടിച്ചുതൂങ്ങരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA