SignIn
Kerala Kaumudi Online
Monday, 13 July 2026 3.31 AM IST

അതിവേഗ റെയിൽ, 24,000 കോടി രൂപ ജനങ്ങളിൽ നിന്ന് ഓഹരി സമാഹരിക്കും...

train-

തിരുവനന്തപുരം- കണ്ണൂർ നിർദ്ദിഷ്ട അതിവേഗ റെയിലിന് 24,000 കോടി രൂപ ജനങ്ങളിൽ നിന്ന് ഓഹരി സമാഹരിക്കും. ഇ.ശ്രീധരൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പദ്ധതിക്ക് 60,000 കോടിയാണ് ചെലവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY