
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 ആഗസ്റ്റ് 15ന് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. മുംബയ് -അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കോറിഡോറിലെ പദ്ധതി ഒന്നിച്ച് പൂർത്തിയാക്കുന്നതിന് പകരം ഘട്ടങ്ങളായി ജനങ്ങൾക്ക് തുറന്നുകൊടുക്കും. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |