
വടക്കൻ കേരളത്തിലെ ട്രെയിൻ യാത്രകൾ സുരക്ഷിതവും വേഗമേറിയതുമാക്കാൻ പുത്തൻ പദ്ധതിയുമായി ദക്ഷിണ റെയിൽവേ. ഇതിനായി 150 കിലോമീറ്റർ ദൂരത്തിൽ ട്രാക്കിന് ഇരുവശവും സുരക്ഷാ വേലി സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. കണ്ണൂരിലെ പഴയങ്ങാടി മുതൽ കാസർകോട്ടെബേക്കൽ ഫോർട്ട് സെക്ഷൻ, കൊയിലാണ്ടി - തലശേരി സെക്ഷൻ എന്നിവിടങ്ങളിലാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |