
ഉത്തർപ്രദേശ് നാലായി വിഭജിക്കണമെന്ന ആവശ്യം കേന്ദ്രത്തിന്റെ പരിഗണനയിൽ. ഏഴിമല നാവിക അക്കാഡമി ഉൾപ്പെടുന്ന കണ്ണൂർ ജില്ലയും മാഹിയും ഉൾപ്പെടുത്തി ഗ്രേറ്റർ മാഹി എന്ന പുതിയ കേന്ദ്ര ഭരണ പ്രദേശം രൂപീകരിക്കണമെന്ന നിർദ്ദേശവും കേന്ദ്രത്തിന് മുന്നിലുണ്ട്. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |