SignIn
Kerala Kaumudi Online
Tuesday, 01 December 2020 11.58 PM IST

ഇൗ നക്ഷത്രക്കാർക്ക് നാളെ ​രോഗമുക്തിയും കൂടെ ​ഭാഗ്യവും

astro

അ​ശ്വ​തി​:​ ​വിവാഹം, ​ധനനേട്ടം.
ഭ​ര​ണി​:​ ​തൊഴിൽ നഷ്ടം,​ ​ധനഹാനി.
കാ​ർ​ത്തി​ക​:​ ​മനപ്രയാസം,​ ​യാത്രാതടസം.
രോ​ഹി​ണി​:​ ​തലവേദന,​ ​യാത്രാതടസം.
മ​ക​യി​രം​:​ ​ബാങ്കിടപാടിൽ തടസം,​ ​യാത്രാവിലക്ക്.
തി​രു​വാ​തി​ര​:​ ​സ്ഥാനമാനം ,​ ​ബാങ്ക് ലോൺ.
പു​ണ​ർ​തം​:​ ​ഭൂമി ഉടമ്പടി ,​ ​സാമ്പത്തിക ബുദ്ധിമുട്ട്.
പൂ​യം​:​ ഭാര്യാദുരിതം,​ ​ഗൃഹക്ളേശം.
ആ​യി​ല്യം​:​ ​ധനക്ളേശം,​ ​രോഗാരിഷ്ടത.
മ​കം​:​ ​ധർമ്മിഷ്ഠത,​​ ​കീർത്തി,​ പാരായണം.
പൂ​രം​:​ ​ അധികാരം,​ ​ധനനഷ്ടം.
ഉ​ത്രം​:​ ​തൊഴിൽ വിഘ്നം,​ ​മനപ്രയാസം.
അ​ത്തം​:​ ​വിവാഹം,​ ​അംഗീകാരം.
ചി​ത്തി​ര​:​ ​അഭിപ്രായഭിന്നത,​ ​ധർമ്മഗുണം.
ചോ​തി​:​ ​വാഹനഗുണം,​ ​ധനനഷ്ടം.
വി​ശാ​ഖം​:​ ​​പാരായണം,​ ഔഷധസേവ.​
അ​നി​ഴം​:​ ​രോഗമുക്തി,​ ​ഭാഗ്യം,​കീർത്തി.
തൃ​ക്കേ​ട്ട​:​ അംഗീകാരം,​ ​ഗൃഹദോഷം.
മൂ​ലം​:​ ​പൊതുജന ശത്രുത,​ ​അപകടം.
പൂ​രാ​ടം​:​ ​പരിക്ക്,​ ​ഭാഗ്യഹാനി.
ഉ​ത്രാ​ടം​:​ ​ഉറക്കം,​ ​ഭാഗ്യം.
തി​രു​വോ​ണം​:​ ​കീ‌ർത്തി,​ ​അംഗീകാരം.
അ​വി​ട്ടം​:​ ​സത്ക്കാരം,​ ​യാത്രാദുരിതം.
ച​ത​യം​:​ ​അംഗീകാരം,​​ ​ഗൃഹാഭിവൃദ്ധി.
പൂ​രു​രു​ട്ടാ​തി​:​ ​രോഗനിരീക്ഷണം,​ ​ധനനഷ്ടം.
ഉ​ത്ര​ട്ടാ​തി​:​ മാനഹാനി,​ ​ധനനഷ്ടം,​ ഭാഗ്യം.
രേ​വ​തി​:​ ​കീ‌ത്തി,​ ​ഉന്നതി,​ ധനനേട്ടം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTO, YOURS TOMMOROW
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.