തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ എം.ഡി ഹോമിയോ പാർട്ട്- 1,2,സപ്ലിമെന്ററി,അവസാന വർഷ ബി.എച്ച്.എം.എസ് പരീക്ഷകൾ മാറ്റി. തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. പുതിയ തീയതി പിന്നീട് അറിയിക്കും. ആയുർവേദ പരീക്ഷകൾക്ക് മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |