SignIn
Kerala Kaumudi Online
Sunday, 27 September 2026 2.46 AM IST

ഇത്തവണ തൃശൂർ എടുക്കുമോ? സുരേഷ് ഗോപി ലീഡ് ചെയ്യുന്നു, മാറിമറിഞ്ഞ് ഫലസൂചനകൾ

suresh-gopi

തൃശൂർ: തൃശൂരിൽ നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. ആദ്യഘട്ടത്തിൽ യുഡിഎഫിന്റെ പദ്‌മജ വേണുഗോപലിന്റെ മുന്നേറ്റമായിരുന്നെങ്കിലും ഏറ്റവുമൊടുവിലത്തെ ഫലം പുറത്തുവരുമ്പോൾ 'നായകൻ' സുരേഷ് ഗോപി തന്നെയാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY POLLS, KERALA ELECTION, TRISSUR, SURESH GOPI, NDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY