SignIn
Kerala Kaumudi Online
Saturday, 27 June 2026 4.24 AM IST

തുഞ്ചൻ സ്മാരകത്തിൽ വിദ്യാരംഭ രജിസ്ട്രേഷൻ ആരംഭിച്ചു

dd

തിരുവനന്തരപുരം: ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ ഇൗ വർഷത്തെ വിദ്യാരംഭ രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാരംഭ ചടങ്ങുകൾ ഏഴിന് ആരംഭിച്ച് വിജയദശമി ദിവസമായ 15ന് സമാപിക്കും.കലാ-സാംസ്‌കാരിക രംഗത്തെ ശ്രേഷ്ഠർ ആചര്യന്മാരാകും. കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യാൻ തുഞ്ചൻ മണ്ഡപത്തിൽ പ്രത്യേകം കൗണ്ടർ പ്രവർത്തനമാരംഭിച്ചു. ഫോൺ: 04712457473.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL