SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.21 AM IST

ട്രാൻ. പെൻഷൻ ഉടൻ വിതരണം ചെയ്യും

ksrtc-pension

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ലഭിക്കാനുള്ള കഴിഞ്ഞ മാസത്തെ പെൻഷനു വേണ്ടിയുള്ള തുക സർക്കാർ സഹകരണ ബാങ്കിന് ഇന്ന് കൈമാറും. വരും ദിവസങ്ങളിൽ സഹകരണ സംഘങ്ങളിൽ നിന്നും പെൻഷൻ വിതരണം നടക്കും. കഴിഞ്ഞ മാസത്തെ പെൻഷൻ മുടങ്ങിയതോടെ ദുരിതത്തിലാണ് ട്രാൻസ്പോർട്ട് പെൻഷൻകാർ.

സഹകരണബാങ്കിൽ നിന്ന് പണം ലഭിക്കാതായതോടെ കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം മുടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA