SignIn
Kerala Kaumudi Online
Thursday, 24 September 2026 7.50 AM IST

സൗജന്യ ജർമൻ പരിശീലനം

coching

പത്തനംതിട്ട : കേന്ദ്ര നൈപുണ്യ വികസന മന്ത്രലയത്തിന്റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശലകേന്ദ്രയിൽ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് സൗജന്യ ജർമൻ ഭാഷ പരിശീലനവും നഴ്‌സിംഗ്, ഹോട്ടൽ മാനേജ്‌മെന്റ് മേഖലകളിൽ നിരവധി അവസരങ്ങളും. പ്രായപരിധി 18 മുതൽ 26 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 8089707791, 9605382131.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL