വൈക്കം : ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങൾ, റോഡുകൾ നടപ്പാതകൾ എന്നിവിടങ്ങളിലും അനധികൃതമായി ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ, കൊടി തോരണങ്ങൾ, ഫ്ളക്സ്, മറ്റു പ്രചരണപരസ്യ സാമഗ്രികൾ എന്നിവ സ്ഥാപിക്കുന്നത് ഹൈക്കോടതി ഉത്തരവ് പ്രകാരം പൂർണമായും നിരോധിച്ചു. ഇത് ലംഘിച്ച് സ്ഥാപിക്കുന്ന ബോർഡ് ഒന്നിന് 5000 രൂപയും, നീക്കം ചെയ്യുന്ന ഓരോന്നിനും 5000 രൂപ വീതവും പിഴ ചുമത്തും. ഇവ നീക്കം ചെയ്ത് ഹോൾഡിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വരുന്ന തുകയും ഈടാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |