SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.12 PM IST

എം.കെ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ എം.കെ. അബ്‌ദുള്ള ഹാജി നിര്യാത​നായി

Increase Font Size Decrease Font Size Print Page
mk-abudlla-84

നാട്ടിക: പ്രമുഖ വ്യവസായിയും എം.കെ ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ എം.കെ. അബ്ദുള്ള ഹാജി (84) നിര്യാതനായി. പ്രമുഖ വ്യവസാ​യി എം.എ. യൂസ​ഫ​ലി​യുടെ ജ്യേഷ്ഠസഹോദര പുത്രനാണ്. കബറട​ക്കം ഇന്ന് രാവിലെ 11.30ന് നാട്ടിക ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജകുട്ടി. മക്കൾ: സൗദ, എം.എ. ആസിഫ്, നസീമ, ഡോ. മുംതാസ്, എം.എ. ഷാനവാസ്. മരുമക്കൾ: പി.എ. അബ്ദുൾ ഗഫൂർ, പി.എം. ഗഫൂർ, ഡോ. റിയാസ് ജമാലുദ്ദീൻ. സഹോദരങ്ങൾ: എം.കെ. മുഹമ്മദ്, ഡോ.എം.കെ. ഹംസ, പരേതരായ എം.കെ. അബ്ദുൽ ഖാദർ, എം.കെ. അബു, എം.കെ. അബ്ദുൽ റഹ്​മാൻ, ഡോ. എം.കെ. ഇബ്രാ​ഹിം.

TAGS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY