SignIn
Kerala Kaumudi Online
Thursday, 19 February 2026 4.56 AM IST

മലയാളി മുദ്ര പുരസ്കാരം പ്രഭു വാര്യർക്ക്

Increase Font Size Decrease Font Size Print Page
prabhu

തൃശൂർ: മലയാളി സാംസ്‌കാരികം ചാരിറ്റബിൾ ട്രസ്റ്റിന്റെ മാദ്ധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മലയാളി മുദ്ര പുരസ്‌കാരത്തിന് കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ അർഹനായി. 21ന് വൈകിട്ട് 4.30 ന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന മലയാളി സാംസ്‌കാരിക സംഗമത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുമെന്ന്

ചെയർമാൻ ഡോ.വി.ആർ.ദയാനന്ദൻ, മാനേജിംഗ് ട്രസ്റ്റി അഡ്വ.വി.ഗിരീശൻ എന്നിവർ അറിയിച്ചു.

സിറാജ് കാസിം, സി.പ്രജോഷ് കുമാർ, ദിനേഷ്‌കുമാർ, രഞ്ജിത് ബാലൻ, എ.സുബ്രഹ്മണ്യൻ, എസ്.വിജയകുമാർ, ജിനേഷ് പനമ്പിള്ളി എന്നീ മാദ്ധ്യമപ്രവർത്തകർക്കും പുരസ്‌കാരം നൽകും.

TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY