SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.54 PM IST

വൈക്കത്ത് ഇന്ന് അഷ്ടമി ദർശനം

Increase Font Size Decrease Font Size Print Page
vaikom-temple

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ദ‌ർശനം ഇന്നു പുലർച്ചെ 4.30 മുതൽ നടക്കും. തുടർന്ന്‌ പ്രാതൽ സദ്യ. കാർത്തിക മാസം കൃഷ്ണപക്ഷത്തിലെ അഷ്ടമി നാളിൽ വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവ്വതീ സമേതനായി ദർശനം നൽകിയെന്നാണ് വിശ്വാസം. 18ന് വൈകിട്ടാണ്‌ ആറാട്ട്‌. ഉദയനാപുരം ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ള ആറാട്ടുകുളത്തിലാണ്‌ ആറാട്ട്‌ നടക്കുക. 19നാണ്‌ മുക്കുടി നിവേദ്യം. അടുത്ത വാവുദിനത്തിലാവും കൊടിയിറക്കം.

TAGS: VAIKOM TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY